അനുഗമിക്കുന്നവര്‍

MAIL ME

Email me ‌‌‌‌‌‌‌

എങ്ങനെ ബ്ലോഗാം ?!

തേന്‍ തിരയുന്നവര്‍

തേന്‍ തിരയുന്ന ചിത്രശലഭത്തിന്റെ മനസ്സുപോലെ ശുദ്ധമാവട്ടെ നമ്മുടെ മനസ്സുകളും........

നവവത്സരാശംസകള്‍

എല്ലാവര്‍ക്കും പുതുമ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു...!

ലിങ്കുകളോ അഗ്രിഗേറ്ററുകളോ?

ഇതാ വീണ്ടും നാലെണ്ണം കൂടി.

1. http://blogsearch.google.com/blogsearch?hl=en&num=100&lr=lang_ml&scoring=d&ie=UTF-8&q=blogurl%3Acom

2. http://www.google.co.in/blogsearch?hl=en&ie=UTF-8&q=malayalamblog&btnG=Search%20Blogs

3. http://blogsearch.google.com/blogsearch?hl=en&num=100&lr=lang_ml&scoring=d&ie=UTF-8&q=%E0%B4%86%20OR%20%E0%B4%88%20OR%20%E0%B4%92%E0%B4%B0%E0%B5%81%20OR%20%E0%B4%9E%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%20OR%20%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86&btnG=Search%20Blogs

4. http://blogsearch.google.com/blogsearch?lr=lang_ml&scoring=d&q=.&ie=UTF-8&sa=N&start=10

ഇവയെയൊക്കെ എന്താണു വിളിക്കുക. ഏതാനും ചില ലിങ്കുകളെന്നോ അതോ അഗ്രിഗേറ്ററുകളെന്നോ? ഒരു കാര്യം എന്തായാലും നല്ലതുതന്നെ. ഇവയിലേതമര്‍ത്തിയാലും കുറേയൊക്കെ മലയാളം പേജുകള്‍ കിട്ടുന്നുണ്ട്. ഇത്തരം ലിങ്കുകള്‍ കണ്ടെത്തുന്നവര്‍ക്ക് വല്ല അവാര്‍ഡും തരപ്പെട്ടു കിട്ടുമോ ആവോ!

ഈ ലിങ്കുകളില്‍ ഏതിലാണ് ഈ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ഞാന്‍.-

ഗൂഗിളും അഗ്രിഗേറ്ററുകളും

മലയാളം ബ്ലോഗുകള്‍ ലഭ്യമാക്കാന്‍ തന്നെ ഗൂഗിളിന് പല അഗ്രിഗേറ്ററുകളുണ്ട് എന്നാണ് എന്റെ കണ്ടെത്തല്‍.

ഒന്ന് ചെറുവിരലനക്കത്തിലൂടെ രാജേഷ് അറിയിച്ചത്.
http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=.

രണ്ട് മാരാര്‍ പറഞ്ഞത്.
http://blogsearch.google.com/blogsearch_feeds?lr=lang_ml&scoring=d&q=blogurl:com&num=500

മൂന്ന് ഇതു രണ്ടും കൂടാതെ മറ്റൊരെണ്ണം കൂടി ഞാന്‍ കണ്ടെത്തി.
http://blogsearch.google.com/blogsearch?hl=en&num=100&lr=lang_ml&scoring=d&ie=UTF-8&q=com&btnG=Search%20Blogs

ഇവ മൂന്നും പ്രവര്‍ത്തനക്ഷമം തന്നെയാണ്. പക്ഷേ ഓരോന്നിലേയും റിസള്‍ട്ടുകള്‍ തമ്മില്‍ ചെറിയതോതില്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്.

ഇനിയുമുണ്ടാകുമോ ആവോ ഏതെങ്കിലുമൊക്കെ മലയാളം അഗ്രിഗേറ്ററുകള്‍ ഗൂഗിളിന്റെ വകയായിട്ടു തന്നെ ?!

ഇങ്ക്വിലാബ്.... സിന്താബാദ്.... !

നോക്കൂ , എത്ര മനോഹരമാണീ ചിത്രം. റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ ഭക്ഷണം തിരയുന്ന ഇതുപോലുള്ള അസംഖ്യം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ മോചനത്തിനു വേണ്ടിയാണു നമ്മുടെ പാര്‍ട്ടി ഈ പ്രകടനമൊക്കെ നടത്തുന്നത്. ആയതിനാല്‍ നമ്മുടെ പാര്‍ട്ടി ഫണ്ടിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യൂ, ഈ പട്ടിണി പ്പാവങ്ങളുടെ മോചനത്തില്‍ സജീവപങ്കാളിത്തം വഹിക്കൂ...
ഇങ്ക്വിലാബ്.... സിന്താബാദ്.... !


ചിത്രത്തിനു കടപ്പാട് : സേവ് കേരള

READER GUIDE

Click here for Malayalam Fonts