മലയാളം ബ്ലോഗുകള്‍ ലഭ്യമാക്കാന്‍ തന്നെ ഗൂഗിളിന് പല അഗ്രിഗേറ്ററുകളുണ്ട് എന്നാണ് എന്റെ കണ്ടെത്തല്‍.
ഒന്ന് ചെറുവിരലനക്കത്തിലൂടെ രാജേഷ് അറിയിച്ചത്.
http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=.
രണ്ട് മാരാര്‍ പറഞ്ഞത്.
http://blogsearch.google.com/blogsearch_feeds?lr=lang_ml&scoring=d&q=blogurl:com&num=500
മൂന്ന് ഇതു രണ്ടും കൂടാതെ മറ്റൊരെണ്ണം കൂടി ഞാന്‍ കണ്ടെത്തി.
http://blogsearch.google.com/blogsearch?hl=en&num=100&lr=lang_ml&scoring=d&ie=UTF-8&q=com&btnG=Search%20Blogs
ഇവ മൂന്നും പ്രവര്‍ത്തനക്ഷമം തന്നെയാണ്. പക്ഷേ ഓരോന്നിലേയും റിസള്‍ട്ടുകള്‍ തമ്മില്‍ ചെറിയതോതില്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്.
ഇനിയുമുണ്ടാകുമോ ആവോ ഏതെങ്കിലുമൊക്കെ മലയാളം അഗ്രിഗേറ്ററുകള്‍ ഗൂഗിളിന്റെ വകയായിട്ടു തന്നെ ?!
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
6 days ago

